Posted on by admin

 


 Class 10ജീവശാസ്ത്രം യൂണിറ്റ് ഒന്നിലെ ന്യൂറോണിന്റെ  ഭാഗങ്ങൾ, ധർമ്മം (Match The Terms) എന്നിവയെ ആസ്പദമാക്കി  ബയോ വിഷൻ തയ്യാറാക്കിയ    ഗെയിം  പരിചയപ്പെടുത്തുകയാണ്. ന്യൂറോണിന്റെ ഭാഗങ്ങളിൽ  ക്ലിക്ക്  ചെയ്ത ശേഷം അനുയോജ്യമായ ധർമത്തിലേക്ക് ഡ്രാഗ് ചെയ്ത് നിങ്ങൾക്ക്  കളിക്കാവുന്നതാണ്.  മൊബൈലിൽ (Auto rotate mode) ഉൾപ്പെടെ കളിക്കാവുന്ന  ഈ ഗെയിം ഒന്നിലധികം തവണ കളിച്ചു ചോദ്യോത്തരങ്ങൾ പഠിക്കുകയും ആവാം.


Educational Game : Direct link


 

More Biology Educational Games